baby-68

മുവാറ്റുപുഴ: കാലാമ്പൂർ കണികുടിയിൽ ബേബി (58) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10ന് കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബിൻസി, ജിൻസി, ബേ​സിൽ. മരുമക്കൾ: ബിനു, അരുൺ