
കൊച്ചി: എറണാകുളത്ത് നിന്ന് വെളുപ്പിന് 4.40 ന് പുറപ്പെട്ട് 5ന് ഫോർട്ടുകൊച്ചിയിലെത്തി തിരിച്ച് 5.20ന് എറണാകുളത്ത് എത്തുന്ന ബോട്ട് സർവീസും എറണാകുളത്ത് നിന്നു രാത്രി 9.30 ന് പുറപ്പെട്ട് 9.50ന് ഫോർട്ടുകൊച്ചിയിലെത്തി തിരിച്ച് രാത്രി 9.50ന് പുറപ്പെട്ട് വെപ്പിൻ വഴി 10.20 ന് എറണാകുളത്ത് എത്തുന്ന ജലഗതാഗത വകുപ്പ് നടത്തുന്ന സർവീസും പുന:സ്ഥാപിച്ചു.