കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് (പട്ടികജാതി സംവരണം) ഒഴിവിലേക്ക് താത്കാലികാ‌ടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 8ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. അന്ന് 10.30 ന് മുമ്പായി അപേക്ഷ ഓഫീസിൽ സമർപ്പിക്കണം.