sreejith-charayanpidicchu
ശ്രീജിത്ത്

പറവൂർ: വീട്ടിൽ മദ്യവില്പന നടത്തിയ കട്ടത്തുരുത്ത് ചക്കുമരശേരിയിൽ ശ്രീജിത്തിനെ (38) അറസ്റ്റുചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. 3.5 ലിറ്റർ മദ്യവും മദ്യം വിറ്റുകിട്ടിയ 500 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.