പെരുമ്പാവൂർ: വാട്ടർ അതോറിറ്റി കൂടാലപ്പാട് പാലമിറ്റത്ത് വീട്ടിൽ പി.എസ്. വിജയൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് കാലടി പൊതുശ്മശാനത്തിൽ. ഭാര്യ: ഗായത്രി. മക്കൾ: അശ്വതി, അനിൽ, പരേതയായ അഖില. മരുമക്കൾ: അനിൽ കുമാർ, കവിത.