
മൂവാറ്റുപുഴ: പണ്ടരിമല പയ്യപ്പിള്ളിൽ പരേതനായ പി.ജെ. അഗസ്റ്റിന്റെ മകൾ സീന (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങൾ: ലിസി ഫ്രാൻസിസ്, ജോയി അഗസ്റ്റിൻ, ബേബി അഗസ്റ്റിൻ, റോയി അഗസ്റ്റിൻ.