അങ്കമാലി: കറുകുറ്റി മരങ്ങാടം മാളിയേക്കൽ കൊച്ചാഗസ്തി (77) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷൈലി, ഷൈനി, ഷാജു. മരുമക്കൾ: ആന്റു, ബെന്നി, മെക്‌സി.