sreedharan-87

കായനാട്: പുളിയ്ക്കൽ ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: അനിത, ബിജു പുളിക്കൽ (കോൺഗ്രസ്സ് മൂവാറ്റുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി). മരു​മക്കൾ:​ ശശി, രാജി (മൾട്ടി പർപ്പസ് കോ-​ഓപ്പറ്റേറ്റീവ് ബാങ്ക് സെക്രട്ടറി).