തേവര സെക്ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡിൽ മട്ടമ്മൽ ജംഗ്ഷൻ മുതൽ തേവര എസ് എച്ച് കോളേജ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ:ചളിക്കവട്ടം, കൊറ്റൻകാവ്, ഹരിത റോഡ്, തൈക്കാവ്, ശാന്തിനഗർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
എരൂർ സെക്ഷൻ പരിധിയിൽ പണ്ടാത്തിൽ റോഡ്, ഏലുമന, കല്ലറ റോഡ്, അയ്യമ്പിള്ളിച്ചിറ റോഡ്, പുലിയന്നൂർ, പുതിയ റോഡ്, ചിറ്റേത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.