കൊച്ചി: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ, മാനേജ്‌മെന്റ് ഒഫ് ലേണിംഗ് ഡിസെബിലിറ്റീസ്, സൈക്കോളജി, മൊബൈൽ ജേണലിസം, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്, ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്‌മെന്റ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, ഫാഷൻ ഡിസൈനിംഗ്, അക്യുപ്രഷൻ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്, സംഗീതഭൂഷണം, മാർഷൽ ആർട്‌സ്, പഞ്ചകർമ്മ അസിസ്റ്റൻസ്, സൗണ്ട് എൻജിനീയറിംഗ് മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.ടി.പി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നിവയാണ് കോഴ്സുകൾ. പ്രോസ്‌പെക്ടസ് www.srccc.in/www.src.kerala.