കൊച്ചി: നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷന്റെ അംഗീകാരമുളള കോഴ്‌സുകളുടെ ലിസ്റ്റ് www.srccc.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എസ്.ആർ.സി, എൻ.എസ്.ഡി.സി സംയുക്ത സർട്ടിഫിക്കറ്റോടുകൂടിയാണ് കോഴ്സ്. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം 695033.