
മൂവാറ്റുപുഴ: റാക്കാട് അമ്പലംപടി മിനി ഓയിൽ മിൽ ഉടമയും പ്ലാന്ററുമായ എടക്കരയിൽ (മംഗലത്ത്) ഉതുപ്പ് എം.വി. (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി കുടുംബ കല്ലറയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഏലിയാമ്മ, ലിസി, വത്സ, മിനി, ലിജി, ഷിജി. മരുമക്കൾ: ഷിബു (റിട്ട. ക്ലർക്ക് എം.എ. കോളേജ്, കോതമംഗലം), ജോർജ്ജ് (കുരിയിൽ ഏജൻസീസ്, എറണാകുളം), ഷാജു, റോയി, സെൻ കോമത്ത്, ഷെർമാൻ.