
കൊച്ചി: ഗാന്ധിനഗർ (63) ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പി.ജി മനോജ്കുമാറിന്റെ റോഡ് ഷോ കോയമ്പത്തൂർ എം.എൽ.എ വാനതി ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു . മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മേഖല സംഘടനാ സെക്രട്ടറി പത്മകുമാർ, മേഖല സെക്രട്ടറി സി. ജി. രാജഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറി ഷൈജു, മഹിളാമോർച്ച അഖിലേന്ത്യ സെക്രട്ടറി പത്മജ.എസ്.മേനോൻ, കൗൺസിലർമാരായ സുധാ ദീലിപ്, പത്മകുമാരി, ഏരിയ വൈസ് പ്രസിഡന്റ് സന്ധ്യാ മനോജ്, ജില്ലാ മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുത്തു.