
മൂവാറ്റുപുഴ : മണ്ഡപത്തിൽ പരേതനായ ജോസഫ് പുന്നൂസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ വിജയ മണ്ഡപം എഫ്.സി.സി (പഞ്ചാബ്), ത്രേസ്യാമ്മ സെബാസ്റ്റ്യൻ (യു.കെ), തങ്കമ്മ കുര്യൻ (യു.എസ്.എ), ജോർജ്ജ് ജോസഫ്, ജോളി ജോസഫ് (യു.എസ്.എ), പരേതയായ അന്നമ്മ ബേബി. മരുമക്കൾ: സെബാസ്റ്റ്യൻ, കുര്യാച്ചൻ, സീന ജോർജ്ജ്, കുഞ്ഞുമോൻ, പരേതനായ ബേബി ജോസഫ്.