jagadamma84

കരുവേലിപ്പടി: പുത്തൻവീട്ടിൽ പരേതനായ പി.എൻ. അർജുനൻ പിള്ളയുടെ ഭാര്യ ജഗദമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. മക്കൾ: ജയരാജ്,​ പരേതനായ പ്രസാദ്,​ മീനാ രമേശ് (ചെന്നൈ),​ രഘുനാഥ്. മരുമക്കൾ: ഭദ്രാ ജയരാജ്,​ സതി പ്രസാദ്,​ പി.എൻ. രമേശ്,​ രജനി രഘുനാഥ്.