സെൻട്രൽ സെക്ഷൻ: മത്തായി മാഞ്ഞൂരാൻ റോഡിലും എംബയർ ബിൽഡിംഗും പരിസരങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ
എരൂർ സെക്ഷൻ: ആസാദ് ജംഗ്ഷൻ, ജെഫ്, ലാബ് ലൈൻ, എസ്.എൻ. ജംഗ്ഷൻ, ചോയിസ് സ്‌കൂൾ, ഐരേറ്റിൽ അമ്പലം, നെടുങ്ങാംപുഴ, പറംബത്ത്, മാറാല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഇടപ്പള്ളി സെക്ഷൻ: അംബേദ്കർ റോഡ്, ബ്രഹ്മസ്ഥാനം, തട്ടാൻപടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ