അങ്കമാലി: മഞ്ഞപ്ര വടക്കുംഭാഗം എടക്കുന്ന് റോഡിൽ അട്ടാറ പി.ഡി.ഡി.പി ഡയറി ജംഗ്ഷന് സമീപം എടക്കുന്നു പോകുന്ന വഴിയിലെ കലങ്കിന്റെ പണി നടക്കുന്നതിനാൽ ഡിസംബർ 6 മുതൽ ഈ വഴിയുള്ള റോഡ് ഗതാഗതം പൂർണമായി നിരോധിച്ചു. യാത്രക്കാർ മറ്റു സൗകര്യമുള്ള വഴികൾ ഉപയോഗിക്കണമെന്ന്പൊതുമരാമത്ത് അധികൃതർ അറിയിച്ചു.