വൈപ്പിൻ: പെരുമ്പിള്ളി പറപ്പിള്ളി ജോസഫിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മിനിമോൾ (കേരള ബാങ്ക്), പി.ജെ. സുനിൽ (മർച്ചന്റ് നേവി). മരുമക്കൾ: സെബാസ്റ്റ്യൻ (ബിസിനസ്), ഷാലി.