joyel-jacob-balu

തൃപ്പൂണിത്തുറ: തടിക്കൽ വീട്ടിൽ ബാലു ജേക്കബിന്റെ മകൻ ജോയൽ ജേക്കബ് ബാലു (27) അമേരിക്കയിലെ അറ്റ്ലാന്റയിൽ നിര്യാതനായി. മാതാവ്: ലൈസാമ്മ. സഹോദരൻ: ഡാൻ.