
പറവൂർ: കാരക്കാട്ട് സ്ട്രീറ്റ് ശങ്കർനിവാസിൽ എസ്. ഗണപതി അയ്യർ (93) നിര്യാതനായി. ലോർഡ് കൃഷ്ണ ബാങ്ക് റിട്ട. ജനറൽ മാനേജരാണ്. ഭാര്യ: പരേതയായ പാർവതി. മക്കൾ: വിജയം, ശങ്കർ (ബിസിനസ്), ചന്ദ്രശേഖർ (ബാങ്ക് ഒഫ് ഇന്ത്യ), ലത, വെങ്കിടസുബ്രഹ്മണ്യൻ. മരുമക്കൾ: രാമചന്ദ്രൻ, പരമേശ്വരൻ, ശാന്തി, ബാലാംബാൾ, ലക്ഷ്മി.