mariyamma90

മുളന്തുരുത്തി: കാരിക്കോട് കൊച്ചുകുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കൾ: കുര്യൻ, സാറാക്കുട്ടി, ലീല, ജോർജ്, ചിന്നമ്മ, മോളി, കുഞ്ഞുമോൾ. മരുമക്കൾ: ശാന്ത, പരേതനായ ജോയി, തോമസ്, ലീല, തോമസ്, ബേബി, സാബു.