
പള്ളുരുത്തി: കൊച്ചി കോർപ്പറേഷൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ആർ. ത്യാഗരാജന്റെ ഭാര്യ ഗിരിജ (73) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: രജനി, സുധാദേവി, സ്മിത. മരുമക്കൾ: നിഷി, സജികുമാർ (കാനഡ), ശ്രീകുമാർ.