കൊച്ചി: അന്താരാഷ്ട്ര മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് മാറുന്ന കാലാവസ്ഥയിൽ മണ്ണ് പരിപാലനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കെ.വി.കെയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്തു മുതൽ ഓൺലൈൻ ബോധവത്കരണ ക്ളാസ് നടത്തും. ലിങ്ക്: vjt-drmu-dwc