കൊച്ചി: ഐക്യകർഷകസംഘം ജില്ലാ ഭാരവാഹികളായി തമ്പി മത്തായി (പ്രസിഡന്റ്) ജോർജ് ഓണാട്ട്, അലി മൂക്കട, ബിജു മാത്യു (വൈസ് പ്രസിഡന്റുമാർ) സിറിയക്ക് റാഫേൽ (സെക്രട്ടറി), പി.ആർ. നീലകണ്‌ഠൻ, ജോജി ചിറ്റുപറമ്പൻ, ജോയ് എളമക്കര (ജോ. സെക്രട്ടറിമാർ), മധു ഇടപ്പള്ളി (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 25 അംഗ സമിതിയെ തിരഞ്ഞെടുത്തു.