പറവൂർ: പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ ലേസർ സർജറി ആരംഭിച്ചു. ജനറൽ സർജൻ ഡോ. നിധിൻ സക്കറിയയുടെ നേതൃത്വത്തിലാണ് സർജറി. വിവിധ രോഗങ്ങൾക്ക് ലേസർ സർജറിക്ക് സൗകര്യമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.