കൊച്ചി: എം.ബി.ആർ. ട്രസ്റ്റുമായി സഹകരിച്ചു എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ സൗജന്യ നിരക്കിൽ വൃക്കമാറ്റി
വയ്ക്കൽ ശസ്ത്രക്രിയ നടത്തും. കിഡ്‌നി ട്രാൻസ്‌പ്ളാന്റ് സർജൻ ഡോ.ആർ. വിജയൻ, ഡോ. വിലേഷ് വത്സൻ, ഡോ. ആകാശ് ബാൻടെ എന്നിവർ നേതൃത്വം നൽകും. 16 ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484-48428878