കൊച്ചി: കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസി. എൻജിനിയർ/ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകൾ. ഡിസംബർ 10നകം അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.