കൊച്ചി: സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ജില്ലാതല കമ്മിറ്റി ഡിസംബർ 10ന് 2.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.