കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ 2020-2021 വർഷത്തെ വസ്തു നികുതിയടക്കാത്ത നികുതി ദായകർക്ക് നികുതി അടക്കുവാൻ നാളെ (06)​ മുതൽ വിവിധ വാർഡുകളിൽ കളക്ഷൻ സെന്ററുകൾ ആരംഭിക്കും.