john81

ഇടപ്പള്ളി ടോൾ: കൊല്ലംമുറി റോഡിൽ പാറയിൽവീട്ടിൽ ജെ. ജോൺ (81,​ റിട്ട. എച്ച്.എം.ടി) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് കളമശേരി എച്ച്.എം.ടി റോഡിലുള്ള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ രാജം ജോൺ. മക്കൾ: പരേതനായ ബാബുജോൺ,​ അനിൽജോൺ (ബിസിനസ്),​ ബോബിജോൺ (എം.എസ്.ബി ഇലക്ട്രിക്കൽസ്). മരുമക്കൾ: സജി ലേഖ,​ മിനി അനിൽ,​ കലാറാണി.