കാലടി: മലയാറ്റൂർ - നീലീശ്വരം സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം ബാങ്ക് ഓഫീസ് കെട്ടിടത്തിൽ ഇന്നു മുതൽ ഉദ്ഘാടനം ചെയ്യുന്നു. വൻ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ജോസ് മൂലൻ, സെക്രട്ടറി ഇൻ ചാർജ്ജ് എം.കെ.തമ്പാൻ എന്നിവർ പറഞ്ഞു.