ശ്രീമൂലനഗരം: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ പറേലി അബ്ദുൾ ഖാദർ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബുഷറ, ഷംല, ജിസ, നിസ. മരുമക്കൾ: അഷറഫ്, ഷാജഹാൻ, മുഹമ്മദുകുഞ്ഞ്, അച്ചു.