മൂവാറ്റുപുഴ: മലബാർ കലാപത്തിന്റെ നൂറാമത് വാർഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഞായർ) വൈകിട്ട് 5ന് മേള ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ .റഹീം വിഷയം അവതരിപ്പിക്കും.