പറവൂർ: ഞാറക്കാട്ട് റോഡ് പുക്കാട്ട് റോഡ് കളഭത്തിൽ പരേതനായ പി. ഗംഗാധരമേനോന്റെ ഭാര്യ പി.കെ. ശാരദാമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രാജ്‌കുമാർ, ഗിരിജ, സരോജ. മരുമക്കൾ: അനിത, ജയറാം.