kklm

കൂത്താട്ടുകുളം: കോഴിപ്പിള്ളി കളരിയ്ക്കൽ സുനിലിന്റേയും (എക്സ്ട്രാ കെയർ കാർ വർക്ക് ഷോപ്പ് കൂത്താട്ടുകുളം) സ്മിതയുടേയും മകൾ നയന (11) നിര്യാതയായി. സഹോദരി: നന്ദന. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിപ്പിള്ളി കളരിക്കൽ തറവാട്ട് വീട്ടുവളപ്പിൽ.