മലയാറ്റൂർ: വള്ളിയാംകുളം പുത്തൻവേലി പരേതനായ ശ്രീധരന്റെ ഭാര്യ കൗസല്യ (93) നിര്യാതയായി. ഒക്കൽ കർത്തറ കുടുംബാംഗമാണ്. മക്കൾ: പരേതനായ സുഗതൻ, അജിത, പരമേശ്വരൻ (ശാന്തി) മരുമക്കൾ: അംബിക, അനിത, ദാസൻ.