പള്ളുരുത്തി: അറക്കത്തടം നികർത്തിൽ പരേതനായ നാരായണന്റെ മകൻ എ.എൻ. പ്രസന്നൻ (63) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രശാന്ത്, പ്രമോദ്. മരുമക്കൾ: ബിന്ദു, അഞ്ജലി.