അങ്കമാലി: കിടങ്ങൂർ പറപ്പിള്ളി അന്തോണിയുടെ മകൻ ജിജി (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്മിത. മകൾ: ജിയന്ന മരിയ.