കാലടി: ശ്രീഭൂതപുരം പീടിയേക്കൽ മൂസയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ചൂള്ളികാട്ടു ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സുബൈദ, അഷറഫ്, സുലൈമാൻ. മരുമക്കൾ: അബ്ദു, മറിയംബീവി, ആബിദ.