ആലുവ: എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപം അഞ്ജലിവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രത്നമ്മ (79) നിര്യാതയായി. മക്കൾ: ഷലി, എ.എസ്. സലിമോൻ (ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി), ലിനി. മരുമക്കൾ: ബീന, രശ്മി, സോമൻ.