അങ്കമാലി: കിടങ്ങൂർ പൈനാടത്ത് വീട്ടിൽ ഔസേഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യ. മക്കൾ: മേരി, വർഗീസ്, മത്തായി, മാർട്ടിൻ. മരുമക്കൾ: അനി, ഷീജ, റോസി, പരേതനായ ജോസ്.