death

കാലടി: ആശ്രമംറോഡ് ഗായത്രിയിൽ ജി. ഹരീഷ് ദത്തൻ (72) നിര്യാതനായി. ഭാര്യ: സതി. മക്കൾ: കവിത, കൃഷ്ണദത്തൻ. മരുമക്കൾ: സന്തോഷ്‌കുമാർ, ഗോപിക. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാലടി എൻ.എസ്.എസ് ശ്മശാനത്തിൽ.