കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് ചേലക്കൽ തേവൻ (70) നിര്യാതനായി. ഭാര്യ: ഇടത്തല തെയ്യാമ്പുറത്ത് കുടുംബാംഗം തങ്കമ്മ. മക്കൾ: ലത, പരേതരായ ബാബു, വിനു. മരുമക്കൾ: രവി, രജനി.