susheela-rajappan-75

കുണ്ടന്നൂർ: കരുവേലിൽ പരേതനായ രാജപ്പന്റെ ഭാര്യ സുശീല (75) നിര്യാതയായി. മക്കൾ: മണിയൻ, ലത, സന്തോഷ്, മായ. മരുമക്കൾ: അജിത, ഹരികുമാർ, ഗിരിജ, സന്തോഷ്.