കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ചൂരക്കോട്, വിലങ്ങ് വാർഡുകളിൽ ആശാ പ്രവർത്തകരെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 45 വയസിൽ താഴെയുള്ള വിവാഹിതർ ആയിരിക്കണം. അപേക്ഷ 15 നകം സമർപ്പിക്കണം.