പിറവം: കിഴുമുറി മാളിയേക്കൽ (പടമറ്റം) രാജശേഖരൻ നായർ ( രാജപ്പൻ നായർ -74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിജു.എം.ആർ (കാക്കൂർ സർവീസ് സഹകരണ ബാങ്ക്), ഉഷ മധുസൂദനൻ, ബിനു. എം.ആർ. മരുമക്കൾ: രശ്മി, മധുസൂദനൻ, അർച്ചന.