പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറ നന്ദപ്പ മേനോൻ ശാസ്താംപാട്ട് സംഘം അവതരിപ്പിച്ച അയ്യൻ പാട്ടും വിളക്കും.
കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് വിശേഷ മണ്ഡലകാല പൂജ നടന്നു. തൃപ്പൂണിത്തുറ നന്ദപ്പ മേനോൻ ശാസ്താംപാട്ട് സംഘം അയ്യൻ പാട്ട് അവതരിപ്പിച്ചു. കലൂർ ജംഗ്ഷനിൽ നിന്ന് എതിരേൽപ്പ് ഘോഷയാത്രയും നടന്നു .