pradeep-54

എളമ​ക്കര: പെരുമ്പോട്ട പട്ടമനപ്പറമ്പിൽ എം.എസ്.​ പ്രദീപ്​ (54 - സെസ്​ ടാറ്റാ സെറാമിക്‌​സ്​) നി​ര്യാ​ത​നായി. സെസ്​ വർക്കേഴ്‌​സ്​ അസോസിയേഷൻ (സി.ഐ.ടി.യു) ടാറ്റാ സെറാമിക്‌​സ്​ യൂണിറ്റ്​ ജോയിന്റ്​ സെക്രട്ടറിയായിരുന്നു. ഭാര്യ: ഷെറി (അമൃത ആശുപത്രി).