കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലേക്ക് ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, കാർപെന്റർ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്റ് മെക്കാനിക്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് ), പെയിന്റർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, എന്നീ ട്രേഡുകളിലേക്ക് അപ്രന്റീസുകളെ ക്ഷണിക്കുന്നു. അവസാന തീയതി ഈ മാസം 18. വിവരങ്ങൾക്ക്: www.fact.co.in

ഗ്രാജ്വേറ്റ് അപ്രന്റിസ്:കമ്പ്യൂട്ടർ എൻജിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, കെമിക്കൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്‌ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിംഗ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്‌. യോഗ്യത: മൂന്നു വർഷത്തെ ഡിപ്ലോമ എൻജിനീയറിംഗ്.