velayudhan-80

ശ്രീമൂലനഗരം: പാറത്തെറ്റ വെള്ളായിക്കുടം വി.കെ. വേലായുധൻ (80) നി​ര്യാ​ത​നായി. ഭാര്യ: കല്യാണി. മക്കൾ: വത്സല, ദാസൻ, ശോഭ, ലത, പരേതയായ ര​മണി. മരുമക്കൾ: രാജൻ, സിനി, സുഭാഷ്, മധു.